Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scholarship For

Kasaragod

ദ​ര്‍​ശ​ന​യ്ക്ക് ചീ​ഫ് മി​നി​സ്റ്റേ​ഴ്‌​സ് സ്‌​കോ​ള​ര്‍​ഷി​പ്പ്

കാ​ഞ്ഞ​ങ്ങാ​ട്: നെ​ഹ്‌​റു കോ​ള​ജി​ലെ എ​ന്‍​സി​സി കാ​ഡ​റ്റ് കെ. ​ദ​ര്‍​ശ​ന ചീ​ഫ് മി​നി​സ്റ്റേ​ഴ്‌​സ് സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​ര്‍​ഹ​യാ​യി. കോ​ഴി​ക്കോ​ട് ഗ്രൂ​പ്പി​ന് കീ​ഴി​ല്‍ പാ​ല​ക്കാ​ട് മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ​യു​ള്ള കോ​ള​ജു​ക​ളി​ല്‍ നി​ന്നു​ള്ള മി​ക​ച്ച വ​നി​ത എ​ന്‍​സി​സി കാ​ഡ​റ്റി​ന് ന​ല്‍​കു​ന്ന സ്‌​കോ​ള​ര്‍​ഷി​പ്പി​നാ​ണ് ദ​ര്‍​ശ​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന റി​പ്പ​ബ്ലി​ക്ക് ദി​ന ക്യാ​മ്പി​ലും റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ലും ദ​ര്‍​ശ​ന പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ മ​ഹാ​രാ​ഷ്ട്ര​യി​ൽ ‍ന​ട​ന്ന ശി​വാ​ജി ട്ര​ക്കിം​ഗ് ക്യാ​മ്പി​ലും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ന്ന 12 ദ​ശ​ദി​ന ക്യാ​മ്പു​ക​ളി​ലും നൂ​റി​ല​ധി​കം സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ചെ​റു​വ​ത്തൂ​ര്‍ തി​മി​രി സ്വ​ദേ​ശി​ക​ളാ​യ പി.​വി. ച​ന്ദ്ര​ന്‍-​കെ. വി​നീ​ത എ​ന്നി​വ​രു​ടെ മ​ക​ളാ​യ ദ​ര്‍​ശ​ന മൂ​ന്നാം​വ​ര്‍​ഷ ഫി​സി​ക്‌​സ് ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.

 

Latest News

Corehub Up